പൂതക്കുളം: മുക്കട ഗോപിനാഥ വിലാസത്തിൽ പരേതനായ ഗോപിനാഥപിള്ളയുടെ ഭാര്യ രത്നമ്മഅമ്മ (81) നിര്യാതയായി. മക്കൾ: ശശികുമാർ, രാധാകൃഷ്ണപിള്ള. മരുമകൾ: ലതാകുമാരി. ഫോൺ: 9847735918.