ob-vineetha-41

കൊല്ലം: കരുനാഗപ്പള്ളി പടനായർകുളങ്ങര നോർത്ത് കാർത്തികയിൽ മനോജ്കുമാറിന്റെ ഭാര്യ വിനീത ഗോപിനാഥ് (41, വനിതാ സി.പി.ഒ, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മകൻ: കാർത്തിക് പി. മനോജ്. ഫോൺ: 8086091456.