ഓച്ചിറ: പ്രയാർ വടക്ക് കുറുമുളത്ത് തറയിൽ ചന്ദ്രശേഖരപിള്ള (68, കുഞ്ഞുമണി) നിര്യാതനായി. ഭാര്യ: ശ്രീലത ചന്ദ്രൻ. മക്കൾ: ആകാശ് ചന്ദ്രൻ (സൗത്ത് ഇന്ത്യൻബാങ്ക്, കുന്നംകുളം), ആര്യ ചന്ദ്രൻ. സഞ്ചയനം 18ന് രാവിലെ 9ന്.