പാവുമ്പ: പാവുമ്പാ വടക്ക് പേരയ്ക്കൽ വടക്കത്തിൽ (പൗർണ്ണമി) ആർ. ഉണ്ണികൃഷ്ണൻ (48) നിര്യാതനായി. ഭാര്യ: ലതാകുമാരി. മകൻ: അക്ഷിത് കൃഷ്ണൻ (കണ്ണൻ). സഞ്ചയനം 18 ന് രാവിലെ 8 ന്.ഫോൺ: 7707818063