ob-sukesan-73

ഓച്ചിറ: ആയിരംതെങ്ങ് മുല്ലശ്ശേരിൽ സുകേശൻ (73) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സേതു (ഗവ. ആയുർവേദ ആശുപത്രി, കായംകുളം), സുരേഷ്, രാജു (ദുബായ്), സിന്ധു. മരുമക്കൾ: ദേവദാസ്, ഷീബ, ഷീജ, ഷീജ, രാജൻ. മരണാനന്തരകർമ്മങ്ങൾ 28ന് രാവിലെ 10ന്.