ob-anandavalli-pillai-51

ഓച്ചിറ: ചങ്ങൻകുളങ്ങര മല്ലശ്ശേരിൽ പരേതനായ ശിവരാമപിള്ളയുടെ മകൾ ആനന്ദവല്ലിപിള്ള (51) നിര്യാതയായി. സഹോദരങ്ങൾ: ഗോപാലകൃഷണപിള്ള, ലീലാമ്മ, കുമാരിപിള്ള, തങ്കമണിപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.