പന്മന: കളരി ശ്രീരംഗം വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ സുഭദ്രാമ്മ (88) നിര്യാതയായി. മക്കൾ: ഓമനക്കുട്ടൻപിള്ള (റിട്ട. കെ.എം.എം.എൽ, ചവറ), ജയക്കുട്ടൻപിള്ള (റിട്ട. കെ.എം.എം.എൽ, ചവറ), മോഹനക്കുട്ടൻപിള്ള (കാഷ്യൂ കോർപ്പറേഷൻ), അജിത്ത്കുമാർ (കേന്ദ്രിയവിദ്യാലയം), ശ്രീകല (അദ്ധ്യാപിക). മരുമക്കൾ: വിജയലക്ഷ്മിഅമ്മ (റിട്ട. എച്ച്.എം, എൻ.എസ്.എസ് ഹൈ സ്കൂൾ, കരുവാറ്റ), സുധ, ഷീലാദേവി, ഇന്ദുകല (സെന്റ് മേരിസ് സ്കൂൾ, കൊല്ലം), മോഹനചന്ദ്രൻപിള്ള (റിട്ട. മിൽമ ഡയറി, കൊല്ലം). സഞ്ചയനം ഞായറാഴ്ച രാവില 7ന്. ഫോൺ: 9747463371