ശങ്കരമംഗലം: തോട്ടിനുവടക്ക് പട്ടരുതോപ്പിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ആസിയാഉമ്മ (96) നിര്യാതയായി. മക്കൾ: നസീമാബീവി, ബഷീർ (കരുനാഗപ്പള്ളി റേഷൻ അസോ. പ്രസിഡന്റ്), ലൈല, റംല, ഷാഹിദ, നാസർ (ഗൾഫ്), റഷീദ, ഷീജ. മരുമക്കൾ: പരേതനായ ഇബ്രാഹിംകുട്ടി, മൈമൂനത്ത്, മൈതീൻകുഞ്ഞ്, ജബ്ബാർകുഞ്ഞ്, സെയ്നുലാബ്ദീൻ, നസീമ, ജലാലുദ്ദീൻ, സലീം.