പുത്തൂർ: എസ്.എൻ.ഡി.പി യോഗം 586-ാം നമ്പർ പാങ്ങോട് ശാഖാ സെക്രട്ടറിയും സി.പി.ഐ പുത്തൂർ ലോക്കൽ കമ്മിറ്റി അംഗവുമായ പാങ്ങോട് താഴം അനുപമത്തിൽ പി. മുരളീധരൻ (73) നിര്യാതനായി.ഭാര്യ: പി.ബി. ശാന്തകുമാരി. മകൻ: എം.എസ്. അനൂപ് (എസ്.വി.എച്ച്.എസ്.എസ്, ക്ലാപ്പന). മരുമകൾ: എം.ആർ. ദിവ്യ (സെന്റ് ജോർജ് വി.എച്ച്.എസ്.എസ്, ചൊവ്വള്ളൂർ). ചെറുമക്കൾ: അനികശ്രീ, അൻവിക. സഞ്ചയനം 18ന് രാവിലെ 8ന്.