പരവൂർ: പരവൂരിൽ ആരംഭിച്ച യു.ഐ.ടി മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കേരള യൂണിവേഴ്സിറ്റി ഡി.സി.ഡി.സി ഡോ.എം. ജയപ്രകാശ്, കെ. സേതുമാധവൻ, എൻ. സദാനന്ദൻ പിള്ള, അഡ്വ.വി.എച്ച്. സത്‌ജിത്ത്, അഡ്വ.പി.കെ. ഷിബു, എസ്. അനിൽകുമാർ, എ. സഫറുള്ള, ഡി. സുരേഷ്‌കുമാർ, ആർ. ഷീബ, സുധീർ ചെല്ലപ്പൻ, കെ. സിന്ധു എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് സ്വാഗതവും പ്രിൻസിപ്പൽ ഡോ.ജി. ജയസേനൻ നന്ദിയും പറഞ്ഞു.