ob-saramma-80

പുത്തൂർ: തുണ്ടിൽ വീട്ടിൽ പരേതനായ ഉണ്ണൂണിയുടെ ഭാര്യ സാറാമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കാരിക്കൽ സെന്റ് ജോൺസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസമ്മ, ബാബു, സാലമ്മ. മരുമക്കൾ: തങ്കച്ചൻ, റോസമ്മ, ബാബു. ഫോൺ: 9747828472