ob-leela-72
ലീല

കാവനാട്: മീനത്തുചേരി കായിക്കര വീട്ടിൽ ഡി. അനിരുദ്ധന്റെ ഭാര്യ ലീല (72) നിര്യാതയായി. മകൾ: ശോഭ. മരുമകൻ: എസ്. പ്രസന്നൻ. ചെറുമക്കൾ: ആതിര, ഷാനു, സുമേഷ്. സഞ്ചയനം 18ന് രാവിലെ 7ന്.