ob-devaki-amma-93
ദേവകിഅമ്മ

കിഴക്കേകല്ലട: കൊടുവിള കുരുവേലിൽവീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ദേവകിഅമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ഗോപാലകൃഷ്ണപിള്ള, ഇന്ദിരാദേവി, വിജയൻപിള്ള, രാജഗോപാലൻനായർ, ശ്യാമളാദേവിഅമ്മ, ശ്രീകലാദേവിഅമ്മ, ഗോപകുമാർ. മരുമക്കൾ: തുളസീഭായിഅമ്മ, ശ്രീധരൻ ഉണ്ണിത്താൻ, ഓമനഅമ്മ, അജിതാകുമാരി, വേണുഗോപാൽ, ചന്ദ്രൻപിള്ള, ഉഷാകുമാരി. ഫോൺ: 9895289185.