ob-santhi-69

കിഴക്കേകല്ലട: മറവൂ‌ർ ഉപാസന വീട്ടിൽ പരേതനായ കെ.എസ്. രവീന്ദ്രൻ നായരുടെ (മുൻ മാനേജർ, എം.എം.എച്ച്.എസ്.എസ്) ഭാര്യ ഇ. ശാന്തി (മോളിസാർ - 69, റിട്ട. ഡപ്യൂട്ടി തഹസിൽദാർ, കൊല്ലം) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. മക്കൾ: ആശാലത, അനീഷ് കുമാർ, അഭിലാഷ് കുമാർ. മരുമക്കൾ: മോഹനചന്ദ്രൻ, സിന്ധുകുമാരി, സിമി. ഫോൺ: 9447894942