ഇഞ്ചക്കാട്: അനുഗ്രഹയിൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (91) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഇഞ്ചക്കാട് ബഥേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോർജുകുട്ടി, ജോൺകുട്ടി, ഗ്രേസമ്മ, മാമച്ചൻ, അലക്‌സാണ്ടർ (അനുഗ്രഹ ഫർണിച്ചർ, പാലസ്). മരുമക്കൾ: പരതേയായ ശാന്തമ്മ, മേരികുട്ടി, പരേതനായ മത്തായികുട്ടി, ഏലിയാമ്മ, സെലിൻ.