ob-somasundara-kurupp-86
സോമസുന്ദരകുറുപ്പ്

ഊന്നിൻമൂട്: ഹരിഹരപുരം എസ്.എസ് മന്ദിരത്തിൽ സോമസുന്ദരക്കുറുപ്പ് (86) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ലതാകുമാരി, ഷീലാകുമാരി, ലൈലാകുമാരി, ദിലീപ് കുമാർ. മരുമക്കൾ: രാജുപിള്ള, മോഹനൻപിള്ള, ഷമ്മി, പരേതനായ ശ്രീധരൻപിള്ള.