പൂതക്കുളം: ചരിപ്പുറം ജി.സി നിവാസിൽ ചന്ദ്രചൂഡൻപിള്ളയുടെ ഭാര്യ രാധാമണിഅമ്മ (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: ജയപ്രകാശ്, ശ്രീജ. മരുമക്കൾ: രജികൃഷ്ണ, സുഭാഷ്. ഫോൺ: 8547317237.