തൊടിയൂർ: മുഴങ്ങോടി കുറ്റിയിൽ വീട്ടിൽ ജബ്ബാറിന്റെ ഭാര്യ സബീന (42) നിര്യാതയായി. അഹമ്മദ് കുഞ്ഞിന്റെയും സുലേഖബീവിയുടെയും മകളാണ്. മകൻ: അഫ്സൽ. സഹോദരങ്ങൾ: സിയാദ് (ബഹറിൻ), ഷെമി, സജീദ. ഫോൺ: 9847820281