പരവൂർ: കൂനയിൽ പെട്രോൾ പമ്പിന് സമീപം ആതിര നിവാസിൽ എൻ. വിജയകുമാർ (57) അബുദാബിയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ: സുധർമ്മണി. മക്കൾ: ആതിര, ആരതി. മരുമകൻ: രാജിത് (ദുബായ്). ഫോൺ: 9495005504.