കൊല്ലം: ഇഞ്ചിവിള ഗവ. വൃദ്ധസദനത്തിലെ അന്തേവാസി കൊട്ടാരക്കര ഉമ്മന്നൂർ ഗൗരി വിലാസത്തിൽ ശശിധരൻപിള്ള (75) നിര്യാതനായി. ഒരു മാസമായി വൃദ്ധസദനത്തിൽ താമസിച്ചുവരികയായിരുന്നു.