ob-bindhu-45

ചവറ: ഭാവനയിൽ ജയകുമാറിന്റെ (ഭാവന ടയർ വർക്സ്) ഭാര്യ ബിന്ദു (45) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഭാവന, ആകാശ്. മരുമകൻ: ആനന്ദ് രാജ്. ഫോൺ: 8075325837.