ob-karthiyayani-85

മീയ്യണ്ണൂർ: കാവുവിളവീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ കാർത്ത്യായനി (85) നിര്യാതയായി. മക്കൾ: കുമാരി, അംബിക. മരുമക്കൾ: രാജൻ, മോഹനൻ. മരണാനന്തര ചടങ്ങുകൾ 20ന് രാവിലെ 8ന്.