കരുനഗപ്പള്ളി: കൊല്ലക വരമ്പേൽ സുരേുഷിന്റെ (റിട്ട. അഗ്രികൾച്ചർ ഉദ്യോഗസ്ഥൻ) ഭാര്യ കുഞ്ഞുമോൾ (57) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് കൊല്ലം ബോട്ടുജെട്ടി പള്ളി സെമിത്തേരിയിൽ. മക്കൾ: ദിൽജിത്ത് (ന്യൂസിലാൻഡ്), നീതു. മരുമക്കൾ: അമ്പിളി (ന്യൂസിലാൻഡ്), രാജ് (കെ.എസ്.ആർ.ടി.സി, തിരുവനന്തപുരം). ഫോൺ: 9961362295.