ഓയൂർ: പകൽക്കുറി കല്ലറക്കോണം ശ്രീകൃഷ്ണ മന്ദിരത്തിൽ കെ. ഗംഗാധരൻപിള്ള (94) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിഅമ്മ. മക്കൾ: വാസുദേവൻപിള്ള, പരേതനായ ശശിധരൻപിള്ള, ഗോപാലകൃഷ്ണപിള്ള, സരസ്വതിഅമ്മ, ഓമനഅമ്മ, വിജയകുമാരി. മരുമക്കൾ: ശ്രീദേവി, പരേതയായ വത്സല, അജിതകുമാരിഅമ്മ, ഭാസ്‌കരൻപിള്ള, തുളസീധരൻപിള്ള, അജിത് പ്രസാദ്.