ob-sivarajan-84

എഴുകോൺ: കടയ്ക്കോട് സതീശ മന്ദിരത്തിൽ ശിവരാജൻ (84) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: പരേതനായ സതീശൻ, മധുസൂദനൻ, ഗീത, ഗിരിജ. മരുമക്കൾ: സുഭഗ, അർജ്ജുനൻ, ചന്ദ്രബാബു.