പാരിപ്പള്ളി:എഴിപ്പുറം നീരോന്തി പുത്തൻവീട്ടിൽ പുഷ്പാംഗദന്റെ ഭാര്യ രാധ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ലിസി, ലീന, ലൈന, ലൈല. മരുമക്കൾ: മദനരാജൻ, സുഗുണൻ, പുഷ്കരൻ,ചന്ദ്രൻ.