പത്തനാപുരം: കുന്നിക്കോട്ചാലക്കോട് ചരുവിളവീട്ടിൽ ഷാന്റെ ഭാര്യ ഷെമീന (26) പനി ബാധിച്ച് മരിച്ചു. ആവണീശ്വരത്തെ കുടുംബ വീട്ടിലെത്തിയ ഷെമീനയെ ഞായറാഴ്ച കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെ മരിച്ചു. വിളക്കുടി ദേവസ്വം ബോർഡ് യു.പി സ്കൂളിലെ താത്കാലിക അദ്ധ്യാപികയായിരുന്നു. മകൻ: ഷഹ്സാദ്. സംസ്കാരം ഇന്ന് രാവിലെ 10 ന് ആലഞ്ചേരി മുസ്ലിം ജമാഅത്ത് കബർ സ്ഥാനിൽ.