കൊല്ലം: ആശ്രാമം ശ്രീകൃഷ്ണനഗർ 57 വിജയമന്ദിരത്തിൽ ശ്രീധരൻപിള്ള (73) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: മുരളി, മഞ്ജുള. മരുമക്കൾ: വി. ജയലക്ഷ്മി, എസ്. അനിൽകുമാർ. ഫോൺ: 9447237727.