ob-kausalya-devi-antharja
കൗസല്യ ദേവി അന്തർജനം

അർക്കന്നൂർ: നെടുമൺ മഠത്തിൽ പരേതനായ നീലകണ്ഠരു പണ്ടാരത്തിലിന്റെ ഭാര്യ കൗസല്യദേവി അന്തർജനം (88) നിര്യാതയായി. സംസ്കാരം ഇന്ന്. മക്കൾ: രഘുപ്രസാദ്, പ്രഭ, പ്രസന്നകുമാരി, പരമേശ്വര പണ്ടാരത്തിൽ. മരുമക്കൾ: എസ്.രമാദേവി, എ.ഇ. വത്സലകുമാരി, നന്ദനൻ പണ്ടാരത്തിൽ, കെ.പി. ശ്രീലത. ഫോൺ: 9961753859.