ob-bharghavi-82
ഭാർഗ്ഗവി

കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് രങ്കവിലാസത്തിൽ പരേതനായ ഗോപിയുടെ ഭാര്യ ഭാർഗ്ഗവി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: രങ്കൻ (സിറ്റോ ബേക്കറി, എസ്.എൻ കോളേജ് ജംഗ്ഷൻ), ജയ, ഷീല. മരുമക്കൾ: സുകുമാരൻ, ഉണ്ണികൃഷ്ണൻ, സിൽവ. ഫോൺ: 9495434588