തൊടിയൂർ: വേങ്ങറ മാലുമേൽ ചിറ്റൂർതെക്കതിൽ വാസുദേവന്റെ ഭാര്യ പങ്കജാക്ഷി (92) നിര്യാതയായി. മക്കൾ: ഹർഷൻ, പ്രസന്നൻ, പ്രസന്ന, സ്വയംപ്രഭ, സരസ്വതി. മരുമക്കൾ: സുശീല, വസന്തകുമാരി, രാജൻ, സുരേന്ദ്രൻ, ശിവപ്രകാശൻ. ഫോൺ: 9947828339.