ശൂരനാട്: ശൂരനാട് വടക്ക് ദൈവുള്ളതിൽ ഫിലിപ്പ് വർഗീസ് (61) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ശൂരനാട് സെന്റ് മേരീസ് മലങ്കര കാത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: ലിബിൻ, ലേബിൻ. ഫോൺ: 9946583530.