ചവറ: മേനാംപള്ളി നബീസാ മൻസിലിൽ യൂസുഫ്കുഞ്ഞിന്റെ (റിട്ട. ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി) ഭാര്യ എ. നബീസ (67) നിര്യാതയായി. മകൾ: ഷെറിൻ (അദ്ധ്യാപിക, ടി.കെ.എം.സി.പി.എസ്). മരുമകൻ: സജി (ഖത്തർ).