തൊടിയൂർ: ഇടക്കുളങ്ങര കുന്നുംപുറത്ത് വീട്ടിൽ കൃഷ്ണൻകുട്ടി (69) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അയ്യപ്പദാസ്, അശ്വതി. മരുമക്കൾ: വിജിത, ശ്രീറാം. സഞ്ചയനം 19 ന് രാവിലെ 8 ന്.