കൊല്ലം: മങ്ങാട് അമ്പാടിയിൽ (ബംഗ്ലാവിൽ തെക്കതിൽ) സ്വാതന്ത്ര്യസമരസേനാനി കെ. നീലകണ്ഠൻ (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന്. ഫോൺ: 9995380173