എഴുകോൺ: സാഗർ കോളേജ് ഉടമയും പ്രിൻസിപ്പലുമായ ചരുവിള പുത്തൻവീട്ടിൽ ജി. സദാനന്ദൻ ആചാരി (ആനന്ദൻസർ-71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന്. ഭാര്യ: എൽ. ശ്രീദേവി. മക്കൾ: പ്രശാന്ത്, പ്രസീത. മരുമകൻ: വി. പ്രദീപ് (മാനേജർ കെ.വി.ബി, കരൂർ ശാഖ). സഞ്ചയനം 19ന് വൈകിട്ട് 4ന്.