പരവൂർ: തെക്കുംഭാഗം മഠത്തിലഴികം വീട്ടിൽ പരേതനായ പ്രഭാകരൻ നായരുടെ (റിട്ട. എച്ച്.എം, കോട്ടപ്പുറം എച്ച്.എസ്) ഭാര്യ ജാനമ്മഅമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്. മക്കൾ: ലത (റിട്ട. അദ്ധ്യാപിക, കെ.എച്ച്.എസ്), ലേഖ, ഗീത, ശുഭ, രാജേഷ്. മരുമക്കൾ: സുരേന്ദ്രക്കുറുപ്പ്, ശരത്ചന്ദ്രൻപിള്ള, ഗോപാലകൃഷ്ണപിള്ള, പരേതനായ ജനൻ, സ്മിത. ഫോൺ: 9995690886