കരുനാഗപ്പള്ളി: ആദിനാട് വടക്ക് കാവുള്ളതിൽ പി. ശിവദാസൻപിള്ളയുടെ ഭാര്യ വിലാസിനിഅമ്മ (63) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകല, ശ്രീജ, ശ്രീലാൽ. മരുമക്കൾ: രാജേന്ദ്രൻപിള്ള, അനിൽകുമാർ, ആതിര. സഞ്ചയനം 22ന് രാവിലെ 8ന്.