ഇടപ്പള്ളിക്കോട്ട: പന്മന വടക്കുംതല പുത്തൻപുര പടീറ്റതിൽ ജനാർദ്ദനൻനായർ (75) നിര്യാതനായി. ഭാര്യ: ശാരദഅമ്മ. മക്കൾ: വിജയകുമാർ, വിജയകുമാരി. മരുമക്കൾ: രമാദേവി, സോമരാജൻനായർ. സഞ്ചയനം 19ന് രാവിലെ 7ന്. ഫോൺ: 7994794800