മുഖത്തല: പാങ്കോണത്ത് ഷീജാഭവനിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ജാനകിഅമ്മ (88) നിര്യാതയായി. മക്കൾ: ലീലാഭായിഅമ്മ, പരേതനായ ഗോപാലകൃഷ്ണപിള്ള, പരേതനായ രാമചന്ദ്രപിള്ള, വിജയമ്മഅമ്മ, സരസ്വതിഅമ്മ, ഇന്ദിരഅമ്മ. മരുമക്കൾ: പരേതനായ അപ്പുക്കുട്ടൻപിള്ള, ശാന്താകുമാരിഅമ്മ, ലത, തുളസീധരൻപിള്ള, ചന്ദ്രൻപിള്ള, ഭാസ്കരൻപിള്ള. സഞ്ചയനം ബുധനാഴ്ച രാവിലെ 7 ന്. ഫോൺ: 9744872233