ob-bharathi-85

ഐവർകാല: ഐവർകാല പടിഞ്ഞാറ്-തെക്ക് പ്ലാമണ്ണിൽ പുത്തൻവീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഭാരതി (85) നിര്യാതയായി. മക്കൾ: രാജു, രാധാകൃഷ്ണൻ, സജി, ശിവശങ്കരൻ, ബാഹുലേയൻ, പരേതനായ സതീശൻ. മരുമക്കൾ: ഗീത, മായ, ബിന്ദു, രമ. സഞ്ചയനം 22ന് രാവിലെ 8ന്. ഫോൺ: 9446110690.