ob-mary-dasan-61

കുണ്ടറ: കച്ചേരിമുക്ക് റോയി ഭവനിൽ മേരിദാസൻ (61) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേരിസുധ (അദ്ധ്യാപിക, സെന്റ് മാർഗ്രസ്, കാഞ്ഞിരകോട്). മക്കൾ: അഞ്ജിത ദാസ്, അജിൻ ദാസ്, ആരോൺ ദാസ്.