കൊല്ലം: പടിഞ്ഞാറെ കുരീപ്പുഴ പാറക്കൽ വടക്കതിൽ അബ്ദുൾ (73, ന്യൂസ് പേപ്പർ ഏജന്റ്) നിര്യാതനായി. കബറടക്കം നടന്നു. ഭാര്യ: ഫാത്തിമുത്ത്. മക്കൾ: ഷാജഹാൻ, ഷാഹർ, ഹാഷിം, റെജീന. മരുമക്കൾ: നിസാറുദ്ദീൻ, ഫാത്തിക, നജിമ. ഫോൺ: 8129005280.