കൊല്ലം: ചവറ മേക്കാട് ചമ്പോളിൽകിഴക്കതിൽ പരേതനായ രാഘവന്റെ ഭാര്യ യശോദ (85) നിര്യാതയായി. മക്കൾ: ശ്യാമള, രതികുമാരി (ലാലി), തമ്പി, ഷാജി, അനിൽകുമാർ. മരുമക്കൾ: വിജയൻ, ഷീല, ഷീബ, ദീപ. സഞ്ചയനം 22ന് രാവിലെ 8ന്. ഫോൺ: 9947735360.