തഴുത്തല: ഉമയനല്ലൂർ പേരയം ആനക്കുഴി എസ്.എൻ ഭവനിൽ പരേതനായ വാസുദേവന്റെ (കായംകുളം) ഭാര്യ ഗൗരിക്കുട്ടി (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുശീല, സുദർശനൻ, സുധർമ്മ, സുധാകരൻ, സുജാത, സുലേഖ, സുഗതി. മരുമക്കൾ: ആനന്ദൻ, കുമാരി, പരേതനായ സുരേന്ദ്രൻ, ഗീത, മോഹൻദാസ്, സുശീലൻ, രമേശൻ. ഫോൺ: 9947201766.