കരുനാഗപ്പള്ളി: തഴവ തെക്കുംമുറിമേക്ക് ചക്കാലയിൽ പടീറ്റതിൽ ശങ്കരൻ (72) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ബിജുകുമാർ, സജുകുമാർ, മനോജ്കുമാർ, അനീഷ്. മരുമക്കൾ: പ്രീത, അനഘ, ധന്യ, ശ്രീവിദ്യ സഞ്ചയനം 22ന് രാവിലെ 8ന്.