തൊടിയൂർ: കല്ലേലിഭാഗം പത്മാലയത്തിൽ പത്മാകരൻ (90) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: പരേതനായ സോമരാജൻ, ശോഭന, ധർമ്മരാജൻ, ദേവരാജൻ (കെ.എസ്.എ), പുഷ്പരാജൻ (ആതിര ഏജൻസീസ്, മാർക്കറ്റ്, കരുനാഗപ്പള്ളി), സത്യരാജൻ. മരുമക്കൾ: ശാന്തമ്മ, പരേതനായ ആനന്ദൻ, ബിന്ദു, ബിന്ദു, ഗായത്രി, സജിത. സഞ്ചയനം 22ന് വ്യാഴാഴ്ച രാവിലെ 8ന്. ഫോൺ: 9446836071