ചിറക്കര: ചിറക്കര ഇടവട്ടത്ത് എസ്. കെ. ഭവനിൽ കൃഷ്ണൻകുട്ടിനായർ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ശാന്തകുമാരി അമ്മ. മക്കൾ: വിനോദ്, മഞ്ജു. മരുമക്കൾ: ലേഖ, രാജീവ്. ഫോൺ: 9846849092.