ob-sarojini

പുനലൂർ: ഇടമൺ ചിറ്റാലംകോട് പാലമൂട്ടിൽ വീട്ടിൽ ചെല്ലപ്പന്റെ ഭാര്യ സരോജിനി (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൻ: ശശിധരൻ, മരുമകൾ: ബീന ശശിധരൻ.