തൊടിയൂർ: പുലിയൂർ വഞ്ചി തെക്ക് ഇല്ലിക്കുളത്ത് വീട്ടിൽ കുമാരൻകുട്ടി ആചാരി (92) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: നടേശൻ, മഹേശൻ (റിട്ട. പൊലീസ് ), ശിവദാസൻ, സതീഷ് ചന്ദ്രൻ, ഷൈലജ, അശോക്കുമാർ. മരുമക്കൾ: വസന്ത, വിലോല, ഓമന, രേഖ, മോഹനൻ, ബീന. സഞ്ചയനം 22ന് രാവിലെ 8ന്. ഫോൺ: 9497542618.